Press "Enter" to skip to content

Jacob Thomas sends letter to govt

7 Comments

  1. niyas pv grup pv
    niyas pv grup pv July 30, 2019

    Shabarimala aanengil ippom tanne nadappakkam

  2. Sudhakaran Allukal
    Sudhakaran Allukal July 30, 2019

    ചെറിയ ഒരഭിപ്രായം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഒരു സംസ്ഥാനത്തിലെ കേഡർ ഉദ്യോഗസ്തരെ സസ്പെന്റു ചെയ്യലും, ട്രൈ മ്പ്യൂണൽ നിരസിക്കുന്നതും, ഈ കൊച്ചു കേരളത്തിൽ അസാധാരണ സംഭവമൊന്നുമല്ലല്ലോ? ഒരു പാർട്ടി അത് ഏതു കക്ഷിയുടേതായാലും സി വിൽപ്രസീജർ കോഡ് അനുസരിച്ച്, ഏറ്റവു- ഉയർന്ന നീതിന്യായക്കോടതി വരെ പോയി നിരപരാധിത്വം തെളിയിച്ച് തിരികെ എല്ലാ ആനുകൂല്യങ്ങളും അതേ സർക്കാരിൽ നിന്ന് വാങ്ങി മരണം വരെ ജീവിച്ച എത്രയോ ഉദ്വോഗസ്ഥന്മാർ ഇരിക്കുന്ന നാടാണിത്, ഈയൊരു വ്യക്തിയുടെ പ്രശ്നങ്ങൾ ഇത്ര കൊട്ടിഘോഷിയ്ക്കരുത്, :!

  3. A J
    A J July 30, 2019

    സർക്കാരിന് ഇത്രക്കും പോര , ഇനിയും അപ്പീൽ പോകും . പ്രതികാരം തീർക്കാൻ പൊതുജനങ്ങളുടെ പൈസ ഉണ്ടല്ലോ ??

  4. narendran r
    narendran r July 30, 2019

    ഹലോ ബിനു താങ്കൾ ജേക്കബ് തോമസിന്റെ അനകൃത ഭൂമി
    ഇടപാടിനെ കുറിച്ച് നിങ്ങൾ
    എത്ര ദിവസം അന്തി ചർച്ച നടത്തി?

  5. ആടുതോമ
    ആടുതോമ July 30, 2019

    പെട്ടെന്ന് ഒന്നും പറ്റൂല്ല ഞങ്ങൾ ആദ്യം സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കും അവിടേം തോറ്റിട്ടു തിരിച്ചു എടുക്കുന്ന കാര്യം ആലോചിക്കാം ok

  6. Neo vp
    Neo vp July 30, 2019

    Kidu 🤭🤭😁😁😁😁

  7. Jamsheed Jamsheed
    Jamsheed Jamsheed July 30, 2019

    Enthan sarkare

Leave a Reply

Your email address will not be published. Required fields are marked *